തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പ്രകടമായ തിരിച്ചുവരവ് നടത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫ് ഭൂരിപക്ഷം ഉയർത്തിയെന്നും യുഡിഎഫ് വിജയിച്ച ഇടങ്ങളിൽ ഭൂരിപക്ഷം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി യുഡിഎഫിന് കൂട്ടുകെട്ടുണ്ടായെന്ന ആരോപണവും എം.വി. ഗോവിന്ദൻ ഉന്നയിച്ചു. ഉപതെരഞ്ഞെടുപ്പിൽ …
Tag:
