തിരുവനന്തപുരം: പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം തിരുവനന്തപുരത്ത്. കന്യാകുളങ്ങര സ്വദേശിനിയായ പെൺകുട്ടിക്കാണ് കഴുത്തിൽ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. പനവൂർ സ്വദേശിയായ ഫഹദാണ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് …
Tag:

