ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവ് മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകൾ. കോൺഗ്രസ് ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തതായും വിവരമുണ്ട്. അതേസമയം, തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്ക് ജനറൽ സെക്രട്ടറി സ്ഥാനം നൽകാമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി …
Tag:

