വാഷിംഗ്ടൺ: ‘കണ്ണിന് പകരം കണ്ണ്’ എന്നതാണ് തങ്ങളുടെ നയമെന്ന ഇറാന്റെ നിലപാടിന് മറുപടിയായി, ‘കണ്ണിന് പകരം തല’ എന്ന നയമായിരിക്കും അമേരിക്ക സ്വീകരിക്കുകയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയരുകയാണ്. …
Tag:
