തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇഡി നടപടി ആവശ്യപ്പെട്ടുള്ള നീക്കത്തിൽ സിപിഐയുടെ ഭാഗത്തുനിന്ന് നേരിട്ടുള്ള പ്രതിരോധമില്ല. കേസിനെക്കുറിച്ച് പൂർണമായ വിവരങ്ങൾ അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. അതേസമയം, പിഎം ശ്രീ, കെഎസ്ഇബി വിഷയങ്ങളിൽ സർക്കാരിന്റെ …
Tag:
