ഒറ്റപ്പാലം: മൂന്നാറിലേക്കുള്ള വിനോദയാത്രയ്ക്കിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഒറ്റപ്പാലം വരോട് കെപിഎസ്എംഎം സ്കൂളിലെ വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും ഉൾപ്പെടെ 49 പേരും തലനാരിഴയ്ക്ക് …
Tag:
