തിരുവനന്തപുരം: തിരുവനന്തപുരം കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ മനുഷ്യസഹജമായ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ടെന്ന് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ പറഞ്ഞു. വകുപ്പ് മന്ത്രി നേരിട്ട് സ്ഥലത്തെത്തുക എന്നതല്ല ആദ്യ മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മന്ത്രി …
Tag:
