തിരുവനന്തപുരം: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പൊലീസ് മർദനത്തിന് ഇരയാവുകയും ചെയ്ത അധ്യാപകൻ കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. മുഖ്യമന്ത്രി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. തുക ബന്ധപ്പെട്ട പൊലീസ് …
Tag:
