മസ്കറ്റ്: പാകിസ്ഥാനിലെ കാരക്കോറം പർവതനിരയിലെ ബ്രോഡ് പീക്കിലുണ്ടായ മാരകമായ മഞ്ഞിടിച്ചിലിൽ ഒമാന്റെ പ്രശസ്ത പർവതാരോഹകയും എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാൻ വനിതയുമായ നദീറ അൽ ഹാർത്തി മരിച്ചു. ഒമാൻ സ്വദേശിനിയായ നദീറയുടെ മരണം പാകിസ്ഥാനിലെ ആൽപൈൻ ക്ലബ്ബും രക്ഷാപ്രവർത്തക സംഘവും സ്ഥിരീകരിച്ചു. …
Tag:

