തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. ശ്രീ സിറ്റി സ്പെഷ്യൽ ഇക്കണോമിക് സോണിൽ പ്രവർത്തിക്കുന്ന ടി.ഐ.എൽ ഹെൽത്ത്കെയർ പ്ലാന്റിലാണ് രാവിലെ എട്ട് മണിയോടെ വൻ സ്ഫോടനമുണ്ടായത്. അപകടത്തിൽ പത്തോളം തൊഴിലാളികൾക്ക് അതിഗുരുതരമായി പരിക്കേറ്റു. …
#NationalNews
-
-
National
ജനാധിപത്യം തകർത്തവരെ ശിക്ഷിക്കും, തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്; ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിച്ച് ‘ഇന്ത്യ’ സഖ്യം
by news_deskby news_deskന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ (INDIA Bloc). ഒക്ടോബർ 8 വരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. …
-
National
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾക്ക് നേരെ മൃഗീയ ആക്രമണം; ‘രാജ്യവിരുദ്ധർ’ എന്ന് വിളിച്ച് മർദ്ദനം, കനത്ത പ്രതിഷേധം
by news_deskby news_deskകൊൽക്കത്ത: രാജ്യത്തെ പ്രമുഖ ചലച്ചിത്ര പഠനകേന്ദ്രമായ കൊൽക്കത്ത സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (SRFTI) വിദ്യാർത്ഥികൾക്ക് നേരെ ഒരു സംഘം ആളുകളുടെ ക്രൂരമായ ആക്രമണം. ക്യാമ്പസിനുള്ളിൽ അതിക്രമിച്ചുകയറിയ സംഘം പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ വടികളും കല്ലുകളും ഉപയോഗിച്ച് ക്രൂരമായി …
-
Top Stories
‘ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഗാന്ധി ജയന്തിയിൽ മുംബൈയിൽ വൻ പ്രതിഷേധം’; സി.ജെ.പി അന്ത്യശാസനം, വീണ്ടും ഇംപീച്ച്മെന്റിനൊരുങ്ങി കോൺഗ്രസ്
by news_deskby news_deskന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെ, ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ നിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിടുമെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). രാജിയാവശ്യപ്പെട്ട് 24 മണിക്കൂർ തികയുന്നതോടെ മുംബൈയിൽ ആരംഭിക്കുന്ന …
-
National
പത്ത് വർഷത്തിനിടെ നാലിരട്ടി വർദ്ധന; രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കുതിച്ചുയരുന്നു, ശിക്ഷാനിരക്കിൽ വൻ ഇടിവ്
by news_deskby news_deskന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലും പീഡനങ്ങളിലും കടുത്ത ആശങ്കയുയർത്തി വൻ വർദ്ധനവ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കുകൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ കേസുകളുടെ എണ്ണത്തിൽ നാലിരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേസ് രജിസ്ട്രേഷനുകൾ കുതിച്ചുയരുമ്പോഴും പ്രതികൾ …
-
Top Stories
ബംഗാളിൽ മാത്രം 287 കോടി; അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോടികൾ ഒഴുക്കി ബി.ജെ.പി, കണക്കുകൾ പുറത്ത്
by news_deskby news_deskന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ച തുകയുടെ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ചെലവഴിക്കലിൽ ബി.ജെ.പിയാണ് ബഹുദൂരം മുന്നിൽ. അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 529.39 കോടി രൂപയാണ് …
-
National
ഉത്തർപ്രദേശിൽ 24കാരിയെ പീഡിപ്പിച്ചു; രണ്ടു സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും രണ്ടു പൊലീസുകാരും അറസ്റ്റിൽ
by news_deskby news_deskലഖ്നൗ: ഉത്തർപ്രദേശിൽ 24 വയസ്സുള്ള ഹരിയാന സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും രണ്ട് യു.പി പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. സി.ആർ.പി.എഫ് ഇൻസ്പെക്ടർ മോഹിത്, ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവ്, യു.പി പൊലീസ് സബ് ഇൻസ്പെക്ടർ …
-
National
‘ഖർഗെ പ്രസംഗിച്ച വേദി ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചു’; ദളിത് അധിക്ഷേപത്തിൽ 8 പേർക്കെതിരെ ഉത്തരാഖണ്ഡിൽ കേസ്
by news_deskby news_deskഹൽദ്വാനി: എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പങ്കെടുത്ത് മടങ്ങിയ പൊതുയോഗ വേദി തീവ്ര ഹിന്ദുത്വ സംഘടന ശുദ്ധീകരിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 8 പേർക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു. അഭിഭാഷക നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വേദിയിൽ ശുദ്ധീകരണം നടത്തിയ സംഘടനയ്ക്കും …
-
National
ദില്ലിയിൽ സിജെപി സമരം വീണ്ടും ശക്തമാകുന്നു; സംഘർഷത്തിൽ 70 പേർ കസ്റ്റഡിയിൽ, ജന്തർമന്ദറിലേക്ക് തിരിച്ചെത്തി പ്രതിഷേധക്കാർ
by news_desk1by news_desk1ന്യൂഡൽഹി: ദില്ലിയിൽ സിജെപി നേതൃത്വത്തിൽ നടക്കുന്ന സമരത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലാത്തിച്ചാർജിനും കണ്ണീർവാതക പ്രയോഗത്തിനും ശേഷം സമരക്കാർ രാത്രിയോടെ ജന്തർമന്ദറിലെ സമരവേദിയിലേക്ക് തിരിച്ചെത്തി പ്രതിഷേധം തുടരുകയാണ്. സംഘർഷത്തിൽ …
