തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി മേജർ രവി. ആദ്യം സമരക്കാരോട് സഹതാപം തോന്നിയെങ്കിലും പിന്നീട് കാര്യങ്ങൾ പരിശോധിച്ചപ്പോൾ അവിടെ വിദ്യാർഥികളേക്കാൾ മറ്റുള്ളവരാണ് കൂടുതലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോനം വാങ്ചുകിന് മുൻപ് വിദേശ ഫണ്ടുകൾ ലഭിച്ചിരുന്നുവെന്നും, …
Tag:
