തൃശൂർ: ദേശീയപാത 544-ലെ വടക്കഞ്ചേരി–മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി ഇടതുമേൽപ്പാലം വീണ്ടും അറ്റകുറ്റപ്പണികൾക്കായി അടച്ചു. 2021-ൽ ഗതാഗതത്തിനായി തുറന്ന പാലത്തിൽ അറ്റകുറ്റപ്പണികൾ 101-ാം തവണയിലേക്ക് കടന്നതോടെ, മേൽപ്പാലത്തിന്റെ നിർമാണ നിലവാരത്തെക്കുറിച്ചുള്ള ആശങ്ക ശക്തമാകുകയാണ്. പാലത്തിലെ ജോയിന്റുകളിൽ വിള്ളൽ രൂപപ്പെടുകയും വാഹനങ്ങൾ കടന്നുപോകുമ്പോൾ ശക്തമായ …
Tag:

