കോട്ടയം: പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കും. കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ പങ്കെടുക്കുമോയെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. അവരുടെ നിലപാടിനെ ആശ്രയിച്ചാകും നഗരസഭയിലെ ഭരണഭാവി നിർണയിക്കപ്പെടുക. നിലവിലെ വൈസ് ചെയർപേഴ്സൺ മായ രാഹുൽ …
Tag:
