ഭുവനേശ്വർ: 24 മണിക്കൂറിലേറെയായി വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് ആയിരക്കണക്കിന് ആളുകൾ. രക്ഷാപ്രവർത്തകർക്ക് ബോട്ടുകളിൽ പോലും എത്താനാകാത്ത പ്രദേശങ്ങൾ. ചുഴലിക്കാറ്റ് അർണബിനെ തുടർന്നുണ്ടായ അതിതീവ്രമഴയിൽ ഒഡിഷയിലെ ഗഞ്ചാം, ഗജപതി ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമായി. ഗഞ്ചാം ജില്ലയിൽ മാത്രം 50,000ത്തോളം പേരെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്. …
Tag:
