മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ചരക്ക് കപ്പലിന് നേരെ ദുരൂഹ ആക്രമണം. തിരിച്ചറിയാത്ത ഒരു വസ്തു കപ്പലിൽ പതിച്ചതിനെ തുടർന്ന് എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതായി യുകെ സമുദ്ര വ്യാപാര പ്രവർത്തന വിഭാഗം …
Tag:
#Oman
-
-
International
ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; ബഹ്റൈനും കുവൈത്തിനുമെതിരായ ആക്രമണം അപലപിച്ച് ഒമാൻ, നയതന്ത്രപരിഹാരത്തിന് ആഹ്വാനം
by news_desk1by news_desk1മസ്കറ്റ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നതിനിടെ ബഹ്റൈനിനും കുവൈത്തിനുമെതിരെ നടന്ന സൈനിക ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സൗദി അറേബ്യയുടെയും ഖത്തറിന്റെയും രണ്ട് വാണിജ്യ കപ്പലുകൾ ലക്ഷ്യമിട്ട ആക്രമണങ്ങളെയും ഒമാൻ ശക്തമായി അപലപിച്ചു. ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക …
-
International
വൈഫൈ കണക്ഷനായി നെറ്റിൽ ഉണ്ടാക്കിയ ദ്വാരം ദുരന്തമായി; ഒമാനിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു
by news_desk1by news_desk1മസ്കറ്റ്: ഒമാനിലെ റുസൈലിൽ നാലുവയസ്സുകാരിയായ മലയാളി ബാലിക കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് പ്രവാസ ലോകം. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതിൽ പ്രദീപിന്റെയും ഭാര്യ ദിവ്യയുടെയും മകൾ ദക്ഷ പ്രദീപാണ് മരിച്ചത്. തിങ്കളാഴ്ച …
