കോഴിക്കോട്: മയക്കുമരുന്ന് മാഫിയകളെ നേരിടാനുള്ള ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന തൂഫാൻ 2.0 ഈ മാസം 28ന് ആരംഭിക്കും. അന്നേദിവസം തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയർത്തുമെന്നും അദ്ദേഹം …
#OperationToofan
-
-
Kerala
ഓപ്പറേഷൻ തൂഫാൻ: മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ടുകിലോ എംഡിഎംഎ പിടികൂടി
by news_desk1by news_desk1കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട. രണ്ടുകിലോ എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി നൗഫൽ (36) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പം മറ്റൊരാളും പൊലീസ് …
-
Top Stories
‘ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയം കലർത്തരുത്’; യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരായ കേസിൽ സമഗ്ര അന്വേഷണം: ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പിടികൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരുമായി ബന്ധമുണ്ടെങ്കിലും തെറ്റ് ചെയ്താൽ നടപടിയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. പുട്ടവിമലാദിത്യയെ മാറ്റിയിട്ടില്ലെന്നും സ്വകാര്യ …
-
Kerala
ഓപ്പറേഷൻ തൂഫാൻ: ഐജി പുട്ടവിമലാദിത്യ അവധിയിൽ; നോഡൽ ഓഫീസറുടെ ചുമതല ആർ. നിശാന്തിനിക്ക്
by news_desk1by news_desk1തിരുവനന്തപുരം: ലഹരി മാഫിയകളെ അമർച്ച ചെയ്യാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ സംസ്ഥാന നോഡൽ ഓഫീസറുടെ ചുമതല ഐജി ആർ. നിശാന്തിനിക്ക് നൽകി. നോഡൽ ഓഫീസറായിരുന്ന ഐജി പുട്ടവിമലാദിത്യ അവധിയിൽ പോയതിനെ തുടർന്നാണ് നിശാന്തിനിക്ക് താൽക്കാലിക ചുമതല നൽകിയത്. ലഹരിസംഘങ്ങളെ …
-
Kerala
ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വ്യാപാരം; കോഴിക്കോട് 200 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വ്യാപാരം നടത്തിയെന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ‘ബാക്ക് ടു ഫിറ്റ്നസ്’ എന്ന പേരിലുള്ള ജിംനേഷ്യത്തിൽ നടത്തിയ പരിശോധനയിൽ …
-
Local
ആറ് ചാക്കുകളിൽ 5,000 ഹാൻസ് പാക്കറ്റുകൾ; സ്കൂട്ടർ ഡിക്കിയിലും നിരോധിത പുകയില, കോഴിക്കോട് മധ്യവയസ്കൻ പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരവുമായി മധ്യവയസ്കൻ അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്തഫ (52)യെയാണ് ഫറോക്ക് എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. രാമനാട്ടുകര ഹെൽത്ത് …
-
Top Stories
‘മലയാളികൾക്കും ലഹരി വ്യാപനത്തിൽ പങ്കുണ്ട്’; പെരുമ്പാവൂരിലെ ‘തൂഫാൻ ജാഗരൺ’ റാലിയിൽ കടുത്ത മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല
by news_desk1by news_desk1കൊച്ചി: പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള സർക്കാർ നടപടികൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരിൽ സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ റാലിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെരുമ്പാവൂർ ലഹരിയുടെ തലസ്ഥാനം എന്ന കുപ്രസിദ്ധി മാറണമെന്നും, ‘ഓപ്പറേഷൻ തൂഫാൻ’ ചരിത്രമാകണമെന്നും അദ്ദേഹം പറഞ്ഞു. …
-
Top Stories
‘എന്റെ കയ്യിൽ നിന്നൊക്കെ പറന്നുപോയി, ജനം ഏറ്റെടുത്തു’; ഓപ്പറേഷൻ തൂഫാനിന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് രമേശ് ചെന്നിത്തല
by news_desk1by news_desk1കൊച്ചി: ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ജനങ്ങൾ ഏറ്റെടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏകദേശം 70 കോടി രൂപയുടെ മയക്കുമരുന്നാണ് ഇതിനകം പൊലീസ് പിടികൂടിയതെന്നും, അന്താരാഷ്ട്ര മാഫിയകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ താൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ …
-
Kerala
കൊച്ചിയിൽ ഹൈപ്രൊഫൈൽ ലഹരി വിതരണ ശൃംഖല തകർന്നു; ഓപ്പറേഷൻ തൂഫാനിൽ രണ്ട് പേർ അറസ്റ്റിൽ
by news_desk1by news_desk1കൊച്ചി: കൊച്ചിയിൽ ഡോക്ടർമാർക്കും സിനിമാ പ്രവർത്തകർക്കും ഉൾപ്പെടെ ഹൈപ്രൊഫൈൽ ആളുകൾക്ക് ലഹരി എത്തിച്ചുനൽകിയിരുന്നുവെന്ന് സംശയിക്കുന്ന മുഖ്യവിതരണക്കാരായ രണ്ട് പേർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് അമൽ ജോർജ്, അഭിജിത്ത് എന്നിവർ ഡാൻസാഫിന്റെ പിടിയിലായത്. ചേരാനല്ലൂരിൽ വാടകയ്ക്ക് എടുത്ത വീട് …
-
Kerala
പെനോയിൽ ഫാക്ടറിയുടെ മറവിൽ വൻ പാൻമസാല നിർമാണ കേന്ദ്രം; ഖുറൈസി എക്സ്പ്രസ് യൂണിറ്റ് ഉടമകൾ പിടിയിൽ
by news_desk1by news_desk1കാസർകോട്: പെനോയിൽ നിർമ്മാണ സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വൻ നിരോധിത പാൻമസാല നിർമാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരിസിനെയും മീപ്പുഗിരി സ്വദേശി ജാഫറിനെയും അറസ്റ്റ് ചെയ്തു. ഖത്തറിലേക്ക് കയറ്റി അയക്കാൻ തയ്യാറാക്കിയ നിലയിലുണ്ടായിരുന്ന …
