ആമ്പല്ലൂർ: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. ഹാരിസൺ മാനേജരുടെ ബംഗ്ലാവിന് സമീപമാണ് പുലിയെത്തിയത്. പശുവിന്റെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയും ഇതേ പ്രദേശത്ത് പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. പാലപ്പിള്ളി മേഖലയിൽ ഒരു മാസത്തിനിടെ …
Tag:
