ബാങ്കോക്ക്: തായ്ലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ 17-കാരിയായ തായ് പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഉപേക്ഷിച്ച കേസിൽ വിദേശ പൗരൻ അറസ്റ്റിൽ. 40-കാരനായ ഓസ്ട്രേലിയൻ പൗരൻ സൈമൺ പീറ്റർ കാർമാനെയാണ് തായ്ലൻഡ് പൊലീസ് പിടികൂടിയത്. ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബാങ്കോക്ക് …
Tag:

