തിരുവനന്തപുരം: പൊന്മുടി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസുകളിൽ അമിതതിരക്കും അമിതഭാരവും സുരക്ഷാ ആശങ്ക ഉയർത്തുന്നതായി പരാതി. 22 കൊടുംവളവുകളുള്ള പൊന്മുടി പാതയിൽ അനിയന്ത്രിതമായ തിരക്കാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ ബാധിക്കുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഡിപ്പോയിലെ കെഎസ്ആർടിസി …
Tag:

