മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന മകൾക്ക് ആശംസകളുമായി മനോജ് കെ. ജയൻ. ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി നായികയാകുന്ന ‘പ്രിയതമൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് മകളുടെ സിനിമാ …
Tag:
