കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനാംഗങ്ങൾ പെരുമ്പാമ്പിന്റെ കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രമായ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) സെന്ററിൽ വലിയ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ മറ്റൊരു പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ …
Tag:
