തിരുവനന്തപുരം: സർക്കാർ ഭൂമിയിൽ പാറപൊട്ടിക്കുന്നതിന് ജില്ലാ കളക്ടർമാർക്ക് നേരിട്ട് അനുമതി നൽകാൻ അധികാരം. ഇതോടെ നിലവിലുണ്ടായിരുന്ന ഇ-ടെൻഡർ വ്യവസ്ഥ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. പാറപൊട്ടിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് ചുറ്റും സ്വകാര്യ ഭൂമിയുണ്ടെങ്കിൽ അപേക്ഷകൻ സ്വന്തം നിലയിൽ വഴി കണ്ടെത്തണമെന്ന നിബന്ധന മാത്രമാണ് …
Tag:
