കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ വിശദീകരണം തേടി കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം). പയ്യന്നൂർ തഹസിൽദാർക്കും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനുമാണ് നോട്ടീസ് നൽകിയത്. ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിൽ …
Tag:
