വാഷിങ്ടൺ: അവധിക്കാല യാത്രാത്തിരക്കിനിടെ അമേരിക്കയിലെ റൊണാൾഡ് റീഗൻ വാഷിങ്ടൺ നാഷനൽ വിമാനത്താവളത്തിൽ രണ്ട് യാത്രാവിമാനങ്ങൾ കൂട്ടിയിടിച്ചു. അമേരിക്കൻ എയർലൈൻസിന്റെ രണ്ട് ബോയിങ് 737-800 വിമാനങ്ങളുടെ ചിറകുകളാണ് വെള്ളിയാഴ്ച വൈകുന്നേരം പരസ്പരം ഉരസിയത്. ആർക്കും പരുക്കേൽക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ തിരക്കേറിയ …
Tag:
