തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. 18-കാരിയായ റിയാ ഫാത്തിമയ്ക്കു പിന്നാലെ റോയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 50 വയസ്സുള്ള സ്ത്രീയും മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ ജോബിയെ തൃശൂർ …
#RoadSafety
-
-
Local
നിയന്ത്രണംവിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലിടിച്ച് ദുരന്തം; വിദ്യാർത്ഥിനി മരിച്ചു, എട്ട് പേർക്ക് പരിക്ക്
by news_desk1by news_desk1തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലിടിച്ച് ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. മരിച്ച വിദ്യാർത്ഥിനി റിയാ ഫാത്തിമയാണ്. കുറ്റിപ്പുറം–തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന …
-
Kerala
കുറ്റിപ്പുറം ബസ് അപകടം: 100 കി.മീ. വേഗത്തിൽ പാഞ്ഞ ബസ് നിയന്ത്രണം വിട്ടു; രണ്ടാഴ്ചയ്ക്കകം വിശദ റിപ്പോർട്ട്
by news_desk1by news_desk1മലപ്പുറം: കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിനിടയായ സ്വകാര്യ ബസ് അപകടത്തിൽ നിർണായക കണ്ടെത്തലുകളുമായി പ്രാഥമിക പരിശോധന. അപകടസമയത്ത് ബസ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ. പരമാവധി 50 കിലോമീറ്റർ വേഗപരിധിയുള്ള മേഖലയിലാണ് ബസ് ഇരട്ടിവേഗത്തിൽ സഞ്ചരിച്ചതെന്നും പരിശോധനയിൽ വ്യക്തമായി. അതിവേഗത്തിൽ എത്തിയ …
-
Kerala
കാസർകോട് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; 7 വിദ്യാർത്ഥികൾക്ക് പരിക്ക്, അമിതവേഗമെന്ന് സൂചന
by news_desk1by news_desk1കാസർകോട്: സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കാസർകോട് നഗരത്തിലെ മാർക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഓട്ടോറിക്ഷയിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയതും അമിതവേഗതയും അപകടത്തിന് കാരണമായെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ …
-
National
ഗിന്നസ് റെക്കോർഡിനായി 6 വയസുകാരിയെ കൊണ്ട് കാർ ഓടിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി
by news_desk1by news_desk1ഹൈദരബാദ്: ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് ആറ് വയസുകാരിയായ പേരക്കുട്ടിയെ തിരക്കേറിയ റോഡിലൂടെ കാർ ഓടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സംഭവം വിവാദമായതോടെ തെലങ്കാന പൊലീസ് എസ്ഐയ്ക്കെതിരെ കേസെടുത്തു. ഞായറാഴ്ചയാണ് തിരക്കേറിയ റോഡിലൂടെ പേരക്കുട്ടി കാർ ഓടിക്കുമ്പോൾ മുൻസീറ്റിൽ ഇരിക്കുന്ന എസ്ഐയുടെ …
-
Top Stories
പൊന്മുടി റൂട്ടിൽ സുരക്ഷാ ആശങ്ക; അമിതതിരക്കിൽ ഓടുന്ന കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസുകൾ, നിയന്ത്രണം വേണമെന്ന് ആവശ്യം
by news_desk1by news_desk1തിരുവനന്തപുരം: പൊന്മുടി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസുകളിൽ അമിതതിരക്കും അമിതഭാരവും സുരക്ഷാ ആശങ്ക ഉയർത്തുന്നതായി പരാതി. 22 കൊടുംവളവുകളുള്ള പൊന്മുടി പാതയിൽ അനിയന്ത്രിതമായ തിരക്കാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ ബാധിക്കുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഡിപ്പോയിലെ കെഎസ്ആർടിസി …
-
Kerala
ലോകകപ്പ് വിജയാഘോഷം അതിരുവിടരുത്; നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്
by news_desk1by news_desk1കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ വിജയാഘോഷങ്ങളുടെ പേരിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ. ഷൗക്കത്തലി അറിയിച്ചു. അപകടകരമായി ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിജയാഘോഷത്തിന്റെ പേരിൽ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് …
-
Kerala
വിനോദയാത്ര ദുരന്തമായി; അമ്പൂരിയിൽ ടെമ്പോ ട്രാവലർ ഉരുണ്ടുകയറി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
by news_desk1by news_desk1അമ്പൂരി: വിനോദയാത്രയ്ക്കിടെയുണ്ടായ ദാരുണ അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ജീവൻ നഷ്ടമായി. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ്–നിസ ദമ്പതികളുടെ മകൾ ഋഗ്വേദയാണ് മരിച്ചത്. അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലർ മുന്നോട്ട് ഉരുണ്ടുനീങ്ങി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. മൂന്ന് …
-
Kerala
ടിപ്പറിന്റെ ഹോൺ കേട്ട് ഭയന്ന് നിയന്ത്രണം വിട്ടു; കൊല്ലത്ത് യുവാവിന് ദാരുണാന്ത്യം
by news_desk1by news_desk1കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനീത് ഭവനിൽ 29-കാരനായ വിനീത് ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം. …
-
Kerala
ലേണേഴ്സ് പരീക്ഷയ്ക്ക് സ്വന്തം വാഹനം ഓടിച്ചെത്തി; യുവതിക്ക് 5000 രൂപ പിഴയിട്ട് ആർടിഒ
by news_desk1by news_desk1പാലക്കാട്: ലേണേഴ്സ് ലൈസൻസ് പരീക്ഷ എഴുതാനായി മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് സ്വന്തമായി ഇരുചക്ര വാഹനം ഓടിച്ചെത്തിയ യുവതിക്ക് പിഴ. പാലക്കാട് ആലത്തൂരിലാണ് സംഭവം. ലൈസൻസില്ലാതെ വാഹനം ഓടിച്ച യുവതിക്കും ലൈസൻസില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകിയ വാഹന ഉടമയായ ഭർത്താവിനും ആലത്തൂർ …
