കൊച്ചി: വീട്ടുകാരെ കത്തി മുനയിൽ നിർത്തി കൊച്ചിയിൽ അഞ്ചംഗ സംഘം കവർച്ച നടത്തിയതായി പരാതി. അസം, പശ്ചിമബംഗാൾ സ്വദേശികളായ ഏഴുപേർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ആക്രമണമുണ്ടായത്. കവർച്ചയിൽ 1.80 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും 3.50 ലക്ഷം രൂപയും മൊബൈൽ ഫോണുകളും …
Tag:
