കോട്ടയം: നിയമവിരുദ്ധമായി സര്‍വീസ് നടത്തിയെന്നാരോപിച്ച് റോബിന് ബസ് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) തടഞ്ഞു. കാഞ്ഞിരപ്പള്ളി–പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ഈരാറ്റുപേട്ടയില്‍ വെച്ചാണ് ഇന്നലെ രാത്രി എംവിഡി തടഞ്ഞത്. ബസിന് സാധുവായ പെര്‍മിറ്റ് ഇല്ലെന്നാണ് എംവിഡിയുടെ വിശദീകരണം. എന്നാല്‍ ആഗസ്റ്റ് …
Tag:

