കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് പരാതി. കണ്ടന്റ് ക്രിയേറ്റർ വേദ് ലക്ഷ്മിയും ഫാഷൻ ഡിസൈനർ അഭിൽദേവും ആണ് പരാതി നൽകിയിരിക്കുന്നത്. പണം തിരികെ ചോദിച്ചപ്പോൾ ഹണി ട്രാപ്പിൽ കുടുക്കുമെന്നും …
Tag:
