തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി സംസ്ഥാനത്ത് ചെലവഴിച്ചത് 5.63 കോടി രൂപ. പൊതുമരാമത്ത് വകുപ്പിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ചെലവിന്റെ കണക്കുകൾ പുറത്തുവന്നത്. മന്ത്രിമന്ദിരങ്ങളിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചത് മൻമോഹൻ ബംഗ്ലാവിനാണ്. 81.06 ലക്ഷം രൂപയാണ് …
#RTI
-
-
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുൾപ്പെടെയുള്ള ഉന്നത വ്യക്തികളെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ ഇനി വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവരാൻ കഴിയാത്ത സാഹചര്യം. സംസ്ഥാന വിജിലൻസ് ഡയറക്ടറേറ്റിലെ ടി1, ടി2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. രഹസ്യാന്വേഷണ വിവരങ്ങളും ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട …
-
Top Stories
പരീക്ഷാ ക്രമക്കേട്: ‘പി.എസ്.സി ഉത്തരവ് പാലിക്കുന്നില്ല’; വിവരാവകാശ കമ്മീഷന് വീണ്ടും പരാതി, ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടു
by news_desk1by news_desk1തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കേരള പി.എസ്.സിക്കെതിരെ വീണ്ടും വിവരാവകാശ കമ്മീഷന് പരാതി. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാതെ പി.എസ്.സി ഒളിച്ചുകളിക്കുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട ഉത്തരക്കടലാസുകൾ നൽകണമെന്ന വിവരാവകാശ …
-
Top Stories
ആസൂത്രണ ബോർഡ് വിവാദ നിയമനം: പരീക്ഷ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്; പി.എസ്.സിക്ക് തിരിച്ചടി
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സിക്ക് തിരിച്ചടിയായി ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. അപേക്ഷ നൽകിയ ഉദ്യോഗാർഥികൾക്ക് ഏഴ് ദിവസത്തിനകം എല്ലാ രേഖകളും കൈമാറണമെന്നാണ് നിർദേശം. ഉത്തരക്കടലാസിന്റെ പകർപ്പും അഭിമുഖത്തിന് നൽകിയ മാർക്കിന്റെ വിശദാംശങ്ങളും ഉദ്യോഗാർഥികൾക്ക് …
