കൊച്ചി: പൊതുവേ സമാധാനപ്രിയനായി ജീവിക്കാനാണ് തനിക്ക് താൽപര്യമെന്ന് നടൻ സൈജു കുറുപ്പ്. പ്രതികരണശേഷി താൻ മനഃപൂർവം നിയന്ത്രിച്ച് വച്ചിരിക്കുകയാണെന്നും പ്രതികരിക്കാതിരിക്കുക തന്നെയാണ് പലപ്പോഴും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് സൈജു തന്റെ നിലപാട് പങ്കുവെച്ചത്. “പ്രതികരണശേഷി എന്ന കാര്യം …
Tag:

