തിരുവനന്തപുരം: സ്കൂൾ കുട്ടികളുമായി നിരത്തിലിറങ്ങിയ ബസുകളിൽ മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പൊലീസ് പരിശോധനയിൽ പിടിയിലായി. സംസ്ഥാനവ്യാപകമായി 4504 സ്കൂൾ ബസുകളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ …
Tag:
