ജക്കാർത്ത: 243 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ കപ്പൽ ജാവ കടലിൽ കാണാതായി. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് കിഴക്കൻ ജാവയിൽ നിന്ന് സൗത്ത് കലിമന്താൻ പ്രവിശ്യയിലേക്ക് പോയിരുന്ന ‘വിർഗോ ട്രാൻസ്പോർട്ട് 8’ എന്ന കപ്പലുമായുള്ള ബന്ധം നഷ്ടമായത്. കപ്പലിന് എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല. …
Tag:
