തിരുവനന്തപുരം: സ്വാശ്രയ ഓട്ടോണമസ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാനും നിലവിലുള്ള കോഴ്സുകളിൽ സ്ഥിരമായി സീറ്റുകൾ വർധിപ്പിക്കാനും സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പുതിയ കോഴ്സുകൾ തുടങ്ങുന്ന വിവരം സർക്കാരിനെ മുൻകൂട്ടി അറിയിച്ചാൽ മതിയാകും. തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. …
Tag:
