ദില്ലി: ലൈംഗിക അതിക്രമക്കേസിൽ നിർണായക നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി. ആൺകുട്ടികളെ സ്ത്രീകളോടും പെൺകുട്ടികളോടും മാന്യമായി പെരുമാറാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്നും, പെൺകുട്ടികളുടെ വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളുടെ സ്വാതന്ത്ര്യവും വസ്ത്രധാരണവും നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് …
Tag:
