തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ പൊലീസും എസ്എഫ്ഐയും തമ്മിൽ പരസ്പര ആരോപണങ്ങൾ ശക്തമാകുന്നു. മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. അതേസമയം, ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചത് പൊലീസാണെന്നാണ് എസ്എഫ്ഐ നേതൃത്വം ആരോപിക്കുന്നത്. സംഭവവുമായി …
Tag:

