തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെ തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ശംഭു ഓർമ്മയായി. 39 വയസുണ്ടായിരുന്ന ശംഭു പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ചരിഞ്ഞത്. ശംഭുവിന്റെ വിയോഗത്തോടെ തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗങ്ങളുടെ കൂട് ശൂന്യമായി. നിലവിൽ …
Tag:
