ബെംഗളൂരു: മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ മൂത്ത മകൾ ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്വെയർ എഞ്ചിനീയറായ ശ്വേതയെ പുതുച്ചേരിയിൽ നിന്നാണ് പിടികൂടിയത്. വീട്ടിൽ ഒരു സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ലെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ശ്വേത പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്. കെ …
Tag:
