നിരോധിക്കപ്പെട്ടതും ഉയർന്ന അളവിൽ മാരകമായ മെർക്കുറി അടങ്ങിയതുമായ സ്കിൻ വൈറ്റനിങ് ക്രീമുകളും സോപ്പുകളും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വ്യാപകമായി വിൽക്കപ്പെടുന്നതായി റിപ്പോർട്ട്. ആമസോൺ, ടെമു, ടിക്ടോക് ഷോപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഇന്ത്യ, അമേരിക്ക, ഫ്രാൻസ്, യുഎഇ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലാണ് …
Tag:
