തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സൗരോർജ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ നീക്കം. ആഢംബര വീടുകൾ വൈദ്യുതിയിൽ സ്വയംപര്യാപ്തമാക്കുന്നതിനൊപ്പം വാണിജ്യ കെട്ടിടങ്ങളിലും സൗരോർജ പാനലുകളും സംഭരണ സംവിധാനവും നിർബന്ധമാക്കാനാണ് ആലോചന. വീടുകളിലും കെട്ടിടങ്ങളിലും ഉത്പാദിപ്പിക്കുന്ന മിച്ച സൗരോർജ വൈദ്യുതി …
Tag:
