തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെ പുതിയ കണക്കുകൾ പുറത്ത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫുകളായി ആകെ 787 നിയമനങ്ങൾ നടന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇതിൽ ഒരേസമയം ജോലി ചെയ്തിരുന്നവരുടെ എണ്ണം …
Tag:
