ന്യൂഡൽഹി: അടുത്ത വർഷം നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരത്തെ നടത്താൻ ആലോചന. പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ക്രമസമാധാന സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രത്യേകമായി നടത്താനാണ് സാധ്യത. 2027 ഫെബ്രുവരി, …
Tag:

