തൃശ്ശൂർ: തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യു.പി. സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. അവധിക്കുശേഷം കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന ദിവസം സ്കൂളിലെ വാഹന ഷെഡിൽ തെരുവ് നായ പ്രസവിച്ച് കിടക്കുന്നതിനെ തുടർന്നാണ് അധികൃതർ അവധി നൽകിയത്. …
Tag:

