കൊച്ചി: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെടുമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിനെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാടും കോടതി തേടി. …
Tag:

