ന്യൂഡൽഹി: 2016-ൽ യമുനാ നദിയുടെ വെള്ളപ്പൊക്കപ്രദേശത്ത് സംഘടിപ്പിച്ച വേൾഡ് കൾച്ചർ ഫെസ്റ്റിവലിനെ തുടർന്ന് പരിസ്ഥിതി നാശമുണ്ടാക്കിയെന്ന കേസിൽ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനും ശ്രീ ശ്രീ രവിശങ്കറിനും സുപ്രീംകോടതിയിൽ ആശ്വാസം. ഫൗണ്ടേഷനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) 2017-ൽ പുറപ്പെടുവിച്ച ഉത്തരവ് …
#SupremeCourt
-
-
National
രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള തൂക്കിലേറ്റിയുള്ള വധശിക്ഷാ രീതി തുടരും. തൂക്കിലേറ്റുന്നതിന് പകരം വേദന കുറവുള്ള ബദൽ മാർഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്. തൂക്കിലേറ്റുന്നതിന് പകരം …
-
National
ജവാൻ റമ്മിന് മുൻഗണന നൽകുന്നുണ്ടോ? കേരള സർക്കാർ നയം പരിശോധിച്ച് സുപ്രീംകോടതി; ബെവ്കോയ്ക്കും ട്രാവൻകൂർ ഷുഗേഴ്സിനും നോട്ടീസ്
by news_desk1by news_desk1ദില്ലി: മദ്യശാലകളിൽ ജവാൻ റമ്മിന് മുൻഗണന നൽകുന്ന കേരള സർക്കാർ നയം പരിശോധിക്കാൻ സുപ്രീംകോടതി. കേരള ബിവറേജസ് കോർപ്പറേഷനും ജവാൻ റം നിർമാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനും കോടതി നോട്ടീസ് നൽകി. മദ്യനിർമാതാക്കളുടെ കോൺഫെഡറേഷൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. …
-
National
ചരക്ക് കപ്പൽ ആക്രമണം; കാണാതായ ഇന്ത്യൻ നാവികരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്ന് സുപ്രീംകോടതി
by news_desk1by news_desk1ദില്ലി: യുക്രൈനിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് കാണാതായ രണ്ട് ഇന്ത്യൻ നാവികരെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകി. യുക്രൈനിലെയും റൊമാനിയയിലെയും ഇന്ത്യൻ എംബസികൾക്കും ആവശ്യമായ ഇടപെടൽ നടത്താൻ കോടതി നിർദേശിച്ചു. …
-
National
കരൂർ ദുരന്തബാധിതരുടെ ആശ്രിത നിയമനം റദ്ദാക്കി; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലേക്ക് തമിഴ്നാട് സർക്കാർ
by news_desk1by news_desk1ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. സഹാനുഭൂതിയുടെ അടിസ്ഥാനത്തിലുള്ള നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന ഹൈക്കോടതി നിരീക്ഷണത്തെ ചോദ്യം ചെയ്താണ് അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചത്. …
-
National
മരണത്തിന് രണ്ടു വർഷത്തിനിപ്പുറം കൽക്കരി കുംഭകോണക്കേസിൽ മൻമോഹൻ സിങിന് ക്ലീൻ ചിറ്റ്; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി
by news_deskby news_deskന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിനെതിരെയുള്ള കൽക്കരി കുംഭകോണക്കേസ് സുപ്രീം കോടതി ഔദ്യോഗികമായി അവസാനിപ്പിച്ചു. സിബിഐ സമർപ്പിച്ച ക്ലീൻ ചിറ്റ് അടങ്ങിയ ക്ലോഷർ റിപ്പോർട്ട് പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് …
-
Top StoriesNational
ഡൽഹി പൊലീസ് നടപടിയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീം കോടതി; പ്രതിഷേധ നിയന്ത്രണത്തിന് മാർഗനിർദേശവും ആവശ്യപ്പെട്ടു
by news_desk1by news_desk1ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ ഡൽഹി പൊലീസ് നടത്തിയ നടപടികളിൽ സ്വതന്ത്ര അന്വേഷണം അനിവാര്യമെന്ന് സുപ്രീം കോടതി. പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിച്ചായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഡൽഹി പൊലീസിനെതിരായ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. …
-
National
അയോധ്യ സംഭാവനക്കൊള്ള: മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ്ഐടി പുനഃസംഘടനം; സുപ്രീംകോടതിയിൽ 27ന് റിപ്പോർട്ട്
by news_desk1by news_desk1അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണസംഘം രൂപീകരിച്ചത്. ലഖ്നൗ റേഞ്ച് ഐജി കിരൺ എസ്, അയോധ്യ റേഞ്ച് ഡിഐജി …
-
Top Stories
‘പാറ്റ’ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്; യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെയാണെന്ന് വ്യക്തമാക്കി, പ്രധാൻ രാജി വിഷയത്തിൽ നിർണായക ചർച്ച ഇന്ന്
by news_desk1by news_desk1ന്യൂഡൽഹി: തന്റെ ‘പാറ്റ’ പരാമർശം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും, വ്യാജ ബിരുദം നേടി അഭിഭാഷകരായി പ്രവർത്തിക്കുന്നവരെയാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിശദീകരിച്ചു. രാജ്യത്തെ യുവതലമുറയോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും, അവരിൽ നിന്നാണ് താൻ ഊർജം ഉൾക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ വാതിലുകൾ …
-
Top StoriesNational
‘താൽക്കാലിക സംവിധാനങ്ങൾ കൊണ്ട് മതിയാകില്ല’; നീറ്റ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനാകുമോ എന്ന് സുപ്രീംകോടതി, കേന്ദ്രത്തോട് വിശദീകരണം തേടി
by news_desk1by news_desk1ദില്ലി: നീറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ച ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ വേണമെന്ന് സുപ്രീംകോടതി. താൽക്കാലിക പരിഹാരങ്ങൾ കൊണ്ട് ഇനി മുന്നോട്ട് പോകാനാകില്ലെന്നും പരീക്ഷാ സംവിധാനത്തിൽ സ്ഥിരമായ പരിഷ്കാരങ്ങൾ വേണമെന്നും കോടതി നിരീക്ഷിച്ചു. നീറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ …
