സുപ്രീം കോടതിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് അവസരം. സീനിയർ പേഴ്സണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 65 ഒഴിവുകളുമായി പുതിയ വിജ്ഞാപനം പുറത്തിറക്കി. ഒഴിവുകളുടെ എണ്ണം ഇനിയും വർധിച്ചേക്കാം. യോഗ്യതയുള്ളവർക്ക് നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും സീനിയർ പേഴ്സണൽ …
Tag:
