ആലപ്പുഴ: പത്മജ വേണുഗോപാൽ ബിജെപി വിട്ട സംഭവത്തിൽ പ്രതികരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും മറുപടി പറയേണ്ടയാൾ താനല്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടത് സങ്കടകരമാണെന്നും …
#SureshGopi
-
-
Kerala
ശബരിമല തീർഥാടകർക്ക് കൂടുതൽ ട്രെയിനുകൾ? കോട്ടയത്ത് ഒരുക്കങ്ങൾ വിലയിരുത്തി സുരേഷ് ഗോപി
by news_desk1by news_desk1കോട്ടയം: ശബരിമല തീർഥാടന സീസണിൽ തിരക്ക് വർധിക്കുമെന്ന വിലയിരുത്തലിൽ റെയിൽവേ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച അദ്ദേഹം, കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കുന്നതും ചെങ്ങന്നൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ …
-
Kerala
‘കേരളത്തിൽ എയിംസ് വരും; അത് താൻ നൽകിയ വാക്ക്’; തറക്കല്ലിടാതെ വോട്ട് ചോദിക്കില്ലെന്ന് സുരേഷ് ഗോപി
by news_desk1by news_desk1കണ്ണൂർ: കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നും അതിന് തറക്കല്ലിട്ട ശേഷമല്ലാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന് എയിംസ് ലഭിക്കുമെന്നത് താൻ നൽകിയ വാക്കാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ ഉറപ്പുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. …
-
Kerala
‘തൃശൂരിൽ എയിംസ് വേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും’; വിശദീകരിച്ചു മടുത്തെന്ന് സുരേഷ് ഗോപി
by news_desk1by news_desk1കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂരാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ബിജെപി എംപിയായതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അത് അവിടെ തന്നെ വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. സാമ്പത്തികമായി പരിഗണിച്ചാൽ എയിംസ് വരേണ്ടത് …
-
Kerala
തെരഞ്ഞെടുപ്പ് കാലത്ത് എയിംസിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി; മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു
by news_desk1by news_desk1തൃശൂർ: എയിംസുമായി ബന്ധപ്പെട്ട മുൻ പ്രതികരണത്തിൽ നിലപാട് മാറ്റി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എയിംസിനെ കുറിച്ച് താൻ ഒരക്ഷരം പോലും ഉച്ചരിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി ഇപ്പോൾ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എയിംസുമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും …
-
Kerala
‘അദ്ദേഹം അങ്ങനെ പറഞ്ഞതിൽ കടുത്ത സങ്കടം’; വി.കെ. ശ്രീരാമന്റെ പുലികളി വിമർശനത്തിന് മറുപടിയുമായി സുരേഷ് ഗോപി
by news_deskby news_deskതൃശൂർ: തൃശൂരിന്റെ പെരുമയായ പുലിക്കളിയെക്കുറിച്ചുള്ള നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്റെ കടുത്ത വിമർശനത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി തൃശൂർ എം.പി സുരേഷ് ഗോപി. വി.കെ. ശ്രീരാമൻ അങ്ങനെ ഒരു പ്രസ്താവന നടത്തുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം അങ്ങനെ പറഞ്ഞതിൽ വലിയ സങ്കടമുണ്ടെന്നും …
-
Local
സംഗീത ലോകത്ത് വിസ്മയമായി ദേശീയ പുരസ്കാര ജേതാവ് ശ്രേയസ് കിരൺ; ഭക്തിഗാന ആൽബം ‘പീലി’ സുരേഷ് ഗോപി പ്രകാശനം ചെയ്തു
by news_deskby news_deskതൃശ്ശൂർ, ഓഗസ്റ്റ് 15: തൃശ്ശൂർ പൂങ്കുന്നം സ്വദേശിയും ദേശീയ പുരസ്കാര ജേതാവുമായ ശ്രേയസ് കിരണിന്റെ പുതിയ ഭക്തിഗാന ആൽബം ‘പീലി “, ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ് ഗോപി എം.പി. ആഗസ്റ്റ് 15ന് തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ ഔദ്യോഗികമായി പ്രകാശനം …
-
Kerala
പുലിക്കളി സംഘങ്ങൾക്ക് ധനസഹായം; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി, ‘അധമ രാഷ്ട്രീയ പ്രവർത്തനം നടത്തി’
by news_desk1by news_desk1തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി രൂക്ഷ വിമർശനം ഉന്നയിച്ചു. താൻ ചെയ്യാത്ത തെറ്റിന് രാഷ്ട്രീയത്തിന്റെ പേരിൽ അധമമായ പ്രവർത്തനമാണ് നടത്തിയതെന്ന് സുരേഷ് ഗോപി ആരോപിച്ചു. ധനസഹായം …
-
Kerala
പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം; പ്രതിഷേധങ്ങൾക്ക് പിന്നാലെ ഉത്തരവിറങ്ങി
by news_desk1by news_desk1ദില്ലി: പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ ഓണക്കാലത്ത് ഓരോ പുലിക്കളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. ധനസഹായം …
-
Kerala
സുരേഷ് ഗോപിയുടെ ആദ്യ പ്രഖ്യാപനം ഇപ്പോഴും കടലാസിൽ; ഒന്നര വർഷമായിട്ടും മൾട്ടി സ്പെഷ്യാലിറ്റി ലാബ് യാഥാർഥ്യമായില്ല
by news_desk1by news_desk1തൃശ്ശൂർ: തൃശ്ശൂർ എംപിയായി ചുമതലയേറ്റതിന് പിന്നാലെ സുരേഷ് ഗോപി പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നായ ജില്ലാ ജനറൽ ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ലബോറട്ടറി ഒന്നര വർഷം പിന്നിട്ടിട്ടും യാഥാർഥ്യമായില്ല. എംപി ഫണ്ട് അനുവദിച്ചിട്ടും പദ്ധതി നടപ്പാക്കുന്നതിൽ കോർപ്പറേഷൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന വിമർശനം …
