ദില്ലി: 19 വർഷത്തിന് ശേഷം പശ്ചിമ ബംഗാളിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി എഴുത്തുകാരി തസ്ലിമ നസ്രീൻ. ഓഗസ്റ്റ് 1-ന് രബീന്ദ്ര സദനിൽ നടക്കുന്ന ചടങ്ങിലാണ് തസ്ലിമ പങ്കെടുക്കുന്നത്. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുക്കും. തസ്ലിമ നസ്രീന്റെ പങ്കാളിത്തത്തെ …
Tag:

