പട്ടാമ്പി: പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2026-27 അധ്യയന വർഷത്തിൽ സംസ്കൃത സാഹിത്യ വിഷയത്തിൽ അധ്യാപകനെ/അധ്യാപികയെ നിയമിക്കുന്നു. സംസ്കൃത സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയും ഉള്ളതും, തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് …
Tag:

