തലശ്ശേരി: റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ ജുമാ മസ്ജിദിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാനും വേഗത്തിൽ പിടികൂടാനും പൊലീസിന് സഹായമായത്. കഴിഞ്ഞ ദിവസം രാവിലെ 11.20ഓടെയാണ് …
Tag:
