കോട്ടയം: കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗർഭിണിയായ യുവതിയെ തടവിൽ പാർപ്പിച്ചെന്നും കുട്ടികളെ വിൽക്കുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള പരാതിയിൽ അന്വേഷണം ശക്തമാക്കി പൊലീസ്. അസം സ്വദേശിനിയായ 22കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം …
Tag:
